Surprise Me!

കിടന്നു സിക്സടിച്ച് ജഡേജ, കണ്ട് ഞെട്ടി ധോണി | Oneindia Malayalam

2019-04-12 84 Dailymotion

Ravindra Jadeja hit huge six of Ben Stokes while falling into the ground in the match against Rajasthan Royals<br />18 റണ്‍സാണ് അവസാന ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. സ്റ്റോക്സ് എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്ത് തന്നെ രവീന്ദ്ര ജഡേജ സിക്സ് നേടി. നോബൗളായ രണ്ടാം പന്തില്‍ ഒരു റണ്‍സ്. അടുത്ത പന്തില്‍ ധോണി രണ്ട് റണ്‍സ് നേടി.<br />

Buy Now on CodeCanyon